top of page
Search

സ്ക്കൂൾ പത്രമായ വിജ്ഞാനവാഹിനിയുടെ പ്രകാശന

  • Writer: Jude Vinod
    Jude Vinod
  • Aug 22, 2024
  • 1 min read


ree

ആലുവ തോട്ടക്കാട്ടുകര ഹോളി ഗോസ്റ്റു കോൺവെൻ്റ് ഗേൾസ് ഹൈസ്ക്കൂളിലെ പഠനോത്സവവും, സ്ക്കൂൾ പത്രമായ വിജ്ഞാനവാഹിനിയുടെ പ്രകാശന കർമ്മവും MLA ശ്രീ അൻവർ സാദത്ത് നിർവ്വഹിച്ചു. പറവൂർ കവലയിൽ വച്ചു നടന്ന യോഗത്തിൽ ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ മേരി ഹെലൻ സ്വാഗതവും വാർഡ് കൗൺ.സിലർ ശ്രീഗയിൽ സ് ദേവസ്സി , പി റ്റി എ പ്രസിഡൻ്റ് ശ്രീ വിനിൽ എൻഎൽ എന്നിവർ ആശംസകൾ അർപ്പിച്ചു.


കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.


സ്ക്കൂൾ ലീഡർ സഫ കദീജ നന്ദിയർപ്പിച്ചു. വിദ്യാലയത്തിൽ കുട്ടികളുടെ മികവുകളുടെ പ്രദർശനവും നടത്തി

 
 
 

Comments


bottom of page